Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Minister Saseendran

ആ​ന​ക്കൊ​ന്പ് ക​ത്തി​ച്ചു​ക​ള​യു​ന്ന​തി​ൽ തീ​രു​മാ​നം കൂ​ടു​ത​ൽ ച​ർ​ച്ച​ക​ൾ​ക്കു​ശേ​ഷം: മ​ന്ത്രി ശ​ശീ​ന്ദ്ര​ൻ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ കൈ​​​​വ​​​​ശ​​​​മു​​​​ള്ള ആ​​​​ന​​​​ക്കൊ​​​​ന്പ് സു​​​​പ്രീം​​​​കോ​​​​ട​​​​തി വി​​​​ധി​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ക​​​​ത്തി​​​​ച്ചു​​​​ക​​​​ള​​​​യു​​​​ന്ന​​​​ത് സം​​​​ബ​​​​ന്ധി​​​​ച്ചു​​​​ള്ള കാ​​​​ര്യ​​​​ങ്ങ​​​​ൾ കൂ​​​​ടു​​​​ത​​​​ൽ ച​​​​ർ​​​​ച്ച​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ തീ​​​​രു​​​​മാ​​​​നി​​​​ക്കു​​​​മെ​​​​ന്നു വ​​​​നം​​​​വ​​​​കു​​​​പ്പ് മ​​​​ന്ത്രി എ.​​​​കെ ശ​​​​ശീ​​​​ന്ദ്ര​​​​ൻ.

ആ​​​​ന​​​​ക്കൊ​​​​ന്പ് ക​​​​ത്തി​​​​ച്ചു ല​​​​ഭി​​​​ക്കു​​​​ന്ന ചാ​​​​രം ആ​​​​യു​​​​ർ​​​​വേ​​​​ദ ചി​​​​കി​​​​ത്സ​​​​യ്ക്കു​​​​ള്ള ഔ​​​​ഷ​​​​ധ​​​​മാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​മോ എ​​​​ന്ന കാ​​​​ര്യം ഈ ​​​​രം​​​​ഗ​​​​ത്തെ വി​​​​ദ​​​​ഗ്ധ​​​​രു​​​​മാ​​​​യി ച​​​​ർ​​​​ച്ച ചെ​​​​യ്തു തീ​​​​രു​​​​മാ​​​​നം കൈ​​​​ക്കൊ​​​​ള്ളും.

Latest News

Corehub Up